ഔദ്യോഗിക സ്ഥാനം | കടമകളും ഉത്തരവാദിത്തങ്ങളും |
---|---|
കമ്പനി സെക്രട്ടറി | കമ്പനി മീറ്റിംഗുകൾ, നിയമപരമായ കാര്യങ്ങൾ, സെക്രട്ടേറിയറ്റ് വകുപ്പ് എന്നിവയുടെ ചുമതല |
ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) | സ്ഥാപനത്തിലെ ജീവനക്കാരുടെയും , തൊഴിൽപരവും വ്യാവസായികവുമായ കാര്യങ്ങളുടെയും ഭരണ ചുമതല |
ജനറൽ മാനേജർ (ഫിനാൻസ്) | ധനവകുപ്പിന്റെ മൊത്തത്തിലുള്ള ചുമതല |
മാനേജർ ( ഓപ്പറേഷൻസ് ) | In charge of supervision of the whole organization including all the regions ,warehouses and shops regarding the day to day operations like sales, storage, loading/unloading of stock, issue of stock |
ഇന്റേണൽ ഓഡിറ്റർ | ഇന്റേണൽ ഓഡിറ്റ് വകുപ്പിന്റെ ചുമതല |
ഫിനാൻസ് മാനേജർ | ഫിനാൻസ്, അക്കൗണ്ട്, ക്യാഷ്, പർച്ചേസ്, സെയിൽസ് വിഭാഗങ്ങളുടെ ചുമതല |
അക്കൗണ്ട്സ് ഓഫീസർ | ഓർഗനൈസേഷന്റെ അക്കൗണ്ടുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റും |
റീജിയണൽ മാനേജർമാർ | പ്രദേശത്തിന് കീഴിലുള്ള വെയർഹൌസുകളുടെയും ഷോപ്പുകകളുടെയും മേൽനോട്ട നിയന്ത്രണം |
മാനേജർമാർ | At head office, managers act as a link between the head of the department and employees providing leadership in coordinating the activities. Each warehouses have a manager. The Managers are in charge of the wholesale business activity of the Warehouses and supervision of the retail business of the KSBC outlets with the assistance of assistant managers / accountants. |
മാനേജർ (ഓഡിറ്റ്) | ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി കടകളുടെയും വെയർഹൗസുകളുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന് |
അസിസ്റ്റന്റ് മാനേജർമാർ | പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വകുപ്പ് മേധാവി /വെയർ ഹൌസ് മാനേജരെ സഹായിക്കുക |
അക്കൗണ്ടന്റുമാർ | ഡബ്ല്യുഎച്ച് മാനേജരെ പിന്തുണയ്ക്കുന്നതിനായി വെയർഹൗസിന്റെ സാമ്പത്തിക ഭരണം നിയന്ത്രിക്കുക |
കമ്പ്യൂട്ടർ പ്രോഗ്രാമർമാർ | സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അതിൽ മുഴുവൻ സ്ഥാപനത്തിന്റെയും വിജയകരമായ പ്രവർത്തനത്തിനുള്ള സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റും സപ്പോർട്ടും ഉൾപ്പെടുന്നു. |
ലൈൻ ഓഫീസർമാർ | ഹെഡ് ഓഫീസ്, വെയർഹൗസുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അസിസ്റ്റന്റ് ഗ്രേഡ് ജീവനക്കാർ മിഡ്ഡിൽ ലെവൽ ഉദ്യോഗസ്ഥരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സഹായിക്കുന്നു. |
ഓഫീസ് അസിസ്റ്റന്റ് , എൽഡിസി (നോൺ കാറ്റഗറി), യുഡിസി (നോൺ കാറ്റഗറി) | ഔട്‍ലെറ്റുകളിൽ കൗണ്ടറിലെ ജോലിക്കായും , വെയർഹൗസുകളിൽ അവിടുത്തെ ജോലിക്കായും ഹെഡ് ഓഫീസിൽ ഓഫീസർമാരെയും മറ്റു ജീവനക്കാരെയും സഹായിക്കുന്നതിനായും നിയമിച്ചിരുന്നു. |
ലേബലിങ് തൊഴിലാളികൾ | മദ്യക്കുപ്പികൾ ലേബൽ ചെയ്യുന്നതിനായി വെയർഹൗസുകളിൽ നിയമിച്ചിരിക്കുന്നു. |
N.B: കോർപ്പറേഷന്റെ ബിസിനസ് നടക്കുന്നത് വാർഷിക നിരക്ക് കരാർ അനുസരിച്ചുള്ള പർച്ചേസ് നടപടിക്രമങ്ങൾ വഴിയാണ് . പർച്ചേസിന്റെ ദൈനംദിന നിയന്ത്രണം മാനേജിംഗ് ഡയറക്ടറുടെ കീഴിലുള്ള സീനിയർ ഓഫീസർമാരും മിഡിൽ ലെവൽ ഓഫീസർമാരും അടങ്ങുന്ന ഒരു പർച്ചേസ് കമ്മിറ്റിയ്ക്കാണ് .