Test WEB PORTAL : Kerala State Beverages (M&M) Corporation LTD.

⚠️ TEST WEB PORTAL NOTICE ⚠️

This is a TEST WEB PORTAL intended solely for development, testing, and quality assurance purposes.

This is NOT the official web portal.

The information, data, documents, images, services, and other content available on this web portal may be incomplete, inaccurate, outdated, or fictitious and are provided exclusively for testing and evaluation purposes.

Do not rely on any information published on this web portal for official, administrative, legal, financial, or business purposes.

Please refer only to the organization’s official web portal for authentic information and services.

MEETING CA

Chartered Accountant (CA) and Cost and Management Accountant (CMA) firms are invited to participate in a meeting convened in connection with the proposed Supplier Ledger Reconciliation work of the Kerala State Beverages (M & M) Corporation Ltd for the financial years 2016–17 to 2023–24.

രാവിലെ 10:00 നും രാത്രി 9:00നും ഇടയ്ക്കു കളക്ട് ചെയ്യുക .

കേരളത്തിലുടനീളമുള്ള 289 ഔട്ട്‌ലെറ്റുകൾ

208 SELF SERVICE OUTLETS INCLUDING 3 SUPER PREMIUM OUTLETS

INAUGURATION OF SUPER PREMIUM OUTLET AT KMRL
INAUGURATION OF NEW SUPER PREMIUM OUTLET AT VYTILA -KOCHI METRO
previous arrow
next arrow

1984-ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കേരള സ്റ്റേറ്റ് ബിവറേജസ് (എം & എം) കോർപ്പറേഷൻ ലിമിറ്റഡ് (BEVCO). കേരള സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL), ബിയർ, വൈൻ, വിദേശ നിർമ്മിത വിദേശ മദ്യം (FMFL), വിദേശ നിർമ്മിത വൈൻ (FMW) എന്നിവയുടെ വാങ്ങൽ, വിൽപ്പന, വിതരണം എന്നിവ നടത്താനുള്ള അധികാരം സർക്കാർ കോർപ്പറേഷനു നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ റീട്ടെയിൽ മദ്യവിൽപ്പന ശൃംഖലയുടെ ഭൂരിഭാഗവും കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ്. സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാർ ഉൾപ്പെട്ട ഡയറക്ടർ ബോർഡാണ് കമ്പനിയുടെ ഭരണനേതൃത്വം വഹിക്കുന്നത്. വിൽപ്പനയും വെയർഹൗസിംഗും കാര്യക്ഷമമായി നടത്തുന്നതിനായി കോർപ്പറേഷന്റെ പ്രവർത്തന പരിധി ആറ് മേഖലകളായി വിഭജിച്ചിട്ടുണ്ട്, ഓരോ മേഖലയ്ക്കും ഒരു റീജിയണൽ മാനേജർ നേതൃത്വം നൽകുന്നു.

കേരളത്തിലുടനീളം കെഎസ്ബിസിക്ക് 27 വെയർഹൗസുകളും (FL-9 വെയർഹൗസുകൾ ) 289 റീട്ടെയിൽ ഔട്ട്‌ലെറ്റുകളും (FL-1 ഷോപ്പുകൾ) ഉണ്ട്. 289 കടകളിൽ 208 കടകളിലും സ്വയം സേവന/പ്രീമിയം കൗണ്ടർ സൗകര്യങ്ങളുണ്ട്.

സംസ്ഥാനത്തിന്റെ തെക്കേയറ്റത്തെ റീട്ടെയിൽ ഔട്ട്ലെറ്റ് തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിളയിലും വടക്കേയറ്റത്തെ ഔട്ട്ലെറ്റ് കാസർഗോഡ് ജില്ലയിലെ സീതാംഗോളിയിലുമാണ് സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ, തെക്കേയറ്റത്തെ വെയർഹൗസ് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തും വടക്കേയറ്റത്തെ വെയർഹൗസ് കാസർഗോഡ് ജില്ലയിലെ ബട്ടത്തൂരിലുമാണ് പ്രവർത്തിക്കുന്നത്. കോർപ്പറേഷന്റെ ഹെഡ് ഓഫീസ് തിരുവനന്തപുരം പാളയത്തുള്ള വികാസ് ഭവൻ പി.ഒ.യിലെ ബെവ്കോ ടവറിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാന ഖജനാവിലേക്കുള്ള ഏറ്റവും വലിയ വരുമാന സംഭാവന നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് ഈ കോർപ്പറേഷൻ.

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ കലർപ്പില്ലാത്തതും ഗുണനിലവാരമുള്ളതുമായ മദ്യലഭ്യത ഉറപ്പുവരുത്തുകയും, അതിലൂടെ നികുതിയിനത്തിൽ സർക്കാരിന്സ്ഥി രമായ റവന്യൂ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ മദ്യ ഉപഭോഗത്തിലൂടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വളരെയധികം കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടി സ്വീകരിക്കുന്നു.

• വളരെ സ്പഷ്ടവും സുതാര്യവുമായ രീതിയിൽ വിദേശ മദ്യത്തിൻറ്റെ ബിസിനസ്സ് ഏറ്റെടുക്കുകയും കോർപ്പറേഷനുമായി ബിസിനസ്സിൽ ഇടപെടുന്ന നിർമാതാക്കൾ, ലൈസൻസികൾ, ഉപഭോക്താക്കൾ തുടങ്ങിയ എല്ലാ ഓഹരി ഉടമകൾക്കും സൌജന്യവും ന്യായവും ആയ ഇടപാടുകൾ നടത്തുകയും ചെയ്യുക
• മദ്യം മൊത്തമായി വാങ്ങുന്നതിനും മറ്റ് ലൈസൻസികൾക്ക് വിൽക്കുന്നതിനുമുള്ള സംഭരണ സൌകര്യങ്ങൾ, ഡിപ്പോകൾ, ഗോഡൌണുകൾ, എന്നിവ തുടങ്ങുന്നതിനും നടത്തിപ്പോരുന്നതിനും പ്രോൽസാഹനം നൽകു ക ;റീട്ടെയിൽ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക
• മദ്യം വാങ്ങുന്നതിനായി ഓൺലൈൻ ബുക്കിങ് ,ഡിജിറ്റൽ പേമെൻറ് സംവിധാനം തുടങ്ങിയ സൌകര്യപ്രദമായ സേവനങ്ങൾ നടപ്പിലാക്കുക.
•ഉല്പ്പാദന വിപണന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൻറ്റെ ഭാഗമായി പ്രത്യക്ഷമായും പരോക്ഷമായും തൊഴില് സൃഷ്ടിച്ചു നല്കുക .
•സംസ്ഥാനത്തെ മദ്യ വിതരണക്കാർക്ക് ഉടമകൾ എന്ന നിലയില്, ന്യായമായ രീതിയിലുള്ള സിസ്റ്റം കൊണ്ട് വരുന്നതിനു പരിശ്രമിക്കുക.
•വ്യക്തവും സുതാര്യവും ധാർമികവുമായ പ്രവർത്തനങ്ങളിലൂടെ ശരിയായ നിയന്ത്രണ സംവിധാനങ്ങള് ഏർപ്പെടുത്തിക്കൊണ്ട് കോർപ്പറേഷന്റെ അഴിമതി രഹിതമായ പ്രവാര്ത്തനമുറപ്പാക്കുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കുക.
•മാന്യമായ പെരുമാറ്റം , കാര്യക്ഷമമായ പ്രവര്ത്തനം, സാങ്കേതിക പുരോഗതി, ശരിയായ വില ഈടക്കൽ , വില്പനയില് കഴിയാവുന്നിടത്തോള്യം ഡിജിറ്റലൈസേഷൻ എന്നിവയിലലോടെ പൊതുജനങ്ങൾ / ഉപഭോക്താക്കൾ /ലൈസെൻസികൾ എന്നിവർക്ക് മെച്ചപ്പെട്ട സേവനങ്ങള് ഉറപ്പാക്കുക.
•എല്ലാ ഇടപാടുകളും ശരിയായി രേഖപ്പെടുത്തുന്നതിനും , ചോർച്ച തടയുന്നതിനും ഓഡിറ്റ് ചെയ്ത അക്കൌണ്ടുകൾ സമയ ബന്ധിതമായി അന്തിമമാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിന്നുമുള്ള വിപുലമായ ഫിനാൻഷ്യൽ അക്കൌണ്ടിങ്ങും മാനേജ്മെൻറ് സംവിധാനം ഉണ്ടാക്കുക.
•2013 ലെ കമ്പനി നിയമപ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചു സര്ക്കാർ വകുപ്പുകൾ , സ്വയംഭരണ സ്ഥാപനങ്ങൾ ,എൻ. ജി. ഒ എന്നിവ വഴി സമർപ്പിക്കുന്ന പൊതു ജനങ്ങൾക്ക് ഉപകരപ്രദവും സാമൂഹികമായി അവശ്യമുള്ളതുമായ പ്രോഗ്രാമുകൾക്കും സി . എസ് . ആർ പദ്ധതിയുടെ കീഴിൽ ധനസഹായം നല്കുക.
•എക്സൈസ്, പോലീസ്, മറ്റ് വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ച് കൊണ്ട് നിയമവിരുദ്ധവും അനാധികൃതവുമായ മദ്യ വില്പന തടയുക . നൂതന സാങ്കേതിക വിദ്യകളായ ഈ–ലേബെല്ലിങ്, ഈ-സെക്യൂരിറ്റി എന്നിവ നടപ്പാക്കുന്നത് വഴി മദ്യക്കുപ്പികളുടെ പാത ആരംഭം മുതല് അവസാനം വരെ നിരീക്ഷിക്കുക.

ഞങ്ങളുടെ നേതൃത്വം

നമ്മുടെ ടീം - സമന്വിതമായ കാഴ്ചപ്പാട്, ആശയം ,ആവിഷ്കരണം.

ശ്രീ. വി ഡി സതീശൻ

ബഹു : മുഖ്യമന്ത്രി

ശ്രീ. എം ലിജു

ബഹു : എക്സൈസ് വകുപ്പ് മന്ത്രി

ശ്രീ. എം ആർ അജിത് കുമാർ ഐപിഎസ്

ബഹു. ചെയർപേഴ്സൺ & മാനേജിംഗ് ഡയറക്ടർ

 
Name with Designation
ശ്രീ. എം.ആർ. അജിത് കുമാർ ഐ.പി.എസ്
ചെയർപേഴ്സൺ & മാനേജിംഗ് ഡയറക്ടർ
ഓഫീസ്:0471 2332632
ശ്രീ. പാട്ടീൽ അജിത് ഭഗവത്റാവു ഐഎഎസ്
കമ്മീഷണർ സംസ്ഥാന ജിഎസ്ടി വകുപ്പ്
ഓഫീസ്:0471 2785202,മൊബൈൽ: 0471 2785203
ശ്രീ. ഗോപകുമാർ പി
അഡീഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ്,
കേരള സർക്കാർ
Office:0471 - 2517394
ശ്രീ. പ്രമോദ് എംവി
ജോയിന്റ് സെക്രട്ടറി,നികുതി വകുപ്പ്.
കേരള സർക്കാർ
ഉദ്യോഗസ്ഥൻ കോണ്ടാക്ട്
ജനറൽ മാനേജർ (അഡ്മിനിസ്‌ട്രേഷൻ ) Office:0471 2790100 (302)
ജനറൽ മാനേജർ (ഫിനാൻസ്) Office:0471 2790100 (701)
കമ്പനി സെക്രട്ടറി Office:0471 2790100 (501)
ലോ ഓഫീസർ Office:0471-2790100 (503)
ഇന്റേണൽ ഓഡിറ്റർ Office:0471-2790100 (102)
ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) Office:0471-2724649
അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) Office:0471 2790100 (401)
സീനിയർ മാനേജർ (അക്കൗണ്ട്സ്)- &
Regional Manager(S1) (i/c)
Office:0471 2790100 (603)
സീനിയർ മാനേജർ (അക്കൗണ്ട്സ്)- II Office:0471 2790100 (604)
റീജിയണൽ മാനേജർ (എസ് 1) Kinfra Apparel Park, St. Xaviers College P.O, Menamkulam, Thiruvananthapuram-695586
റീജിയണൽ മാനേജർ (എസ് 2) Ksbc Regional Office(S2),Valanjavattam P O,Thiruvalla
Phone :0469 2747751
റീജിയണൽ മാനേജർ(സി1) Ksbc Regional Office ,Behind I Drive Amusement Park , Kodimatha,Manippuzha Kottayam:686013
റീജിയണൽ മാനേജർ (സി 2) Ksbc Regional Office, Central Zone -Ii, Centralwarehousing Corporation Building, Kadavanthra, Pin-Cochin-682020
Phone :0484 2389131
റീജിയണൽ മാനേജർ (എൻ1) Kerala State Beverages(M&M) Corporation Ltd , Regional Office N1, Pope John First Block,  Chiyyaram P.O,  Kuriachira, Thrissur, Pin-680026
Office Phone No : 0487-2252000
റീജിയണൽ മാനേജർ (എൻ 2) Ksbc Regional Office(N2),III Floor Amar Building, Chakkorthukkulam,Nadakkavu,Kozhikode
Phone :0495 2760200
കോൺഫിഡെൻഷ്യൽ സെക്രട്ടറി
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
Office:0471-2790100 (406)
മാനേജർ (അഡ്മിനിസ്ട്രേഷൻ) I) Office: 0471-2790100 (303)
മാനേജർ (അഡ്മിനിസ്ട്രേഷൻ) II) Office:0471-2790100 (205)
മാനേജർ (പെര്മിറ്റ് ആൻഡ് ഓപ്പറേഷൻസ് ) Office: 0471-2790100 (104)
മാനേജർ (ഐ എ ) Office:0471-2790100 (105)
മാനേജർ (ഫിനാൻസ്-ഇന്റലിജൻസ് ആൻഡ് സർവെയ്‌ലൻസ്) Office:0471 2724970
മാനേജർ (പർച്ചേസ് & ക്യാഷ് ) Office:0471 2724970
മാനേജർ (സെക്രട്ടേറിയൽ ) Office:0471-2790100 (304)
Manager (ITD) Office:0471-2790100 (304)
ഔദ്യോഗിക സ്ഥാനം കടമകളും ഉത്തരവാദിത്തങ്ങളും
കമ്പനി സെക്രട്ടറി കമ്പനി മീറ്റിംഗുകൾ, നയപരമായ കാര്യങ്ങൾ, സെക്രട്ടേറിയൽ വകുപ്പ് എന്നിവയുടെ ചുമതല
G M (Administration) സ്ഥാപനത്തിലെ ജീവനക്കാരുടെയും , തൊഴിൽപരവും വ്യാവസായികവുമായ കാര്യങ്ങളുടെയും ഭരണ ചുമതല
ജനറൽ മാനേജർ (ഫിനാൻസ്) ധനവകുപ്പിന്റെ മൊത്തത്തിലുള്ള ചുമതല
ലോ ഓഫീസർ വിവിധ കോടതികളിലെ എല്ലാ നിയമപരമായ കാര്യങ്ങളും നടത്തുക , എംഡി റഫർ ചെയ്തേക്കാവുന്ന എല്ലാ കാര്യങ്ങളിലും നിയമോപദേശം നൽകുക , സ്റ്റാൻഡിംഗ്/റെറ്റൈനർ കൗൺസലുകളുടെ പ്രവർത്തനം നിയന്ത്രിക്കുക
Assistant General Manager Operations വിൽപ്പന, സംഭരണം, സ്റ്റോക്ക് ലോഡിംഗ്/അൺലോഡിംഗ്, സ്റ്റോക്ക് ഇഷ്യു തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ റീജിയനുകളും വെയർഹൗസുകളും ഷോപ്പുകളും ഉൾപ്പെടെ സ്ഥാപനത്തിന്റെ പൂർണ്ണമായ മേൽനോട്ടത്തിന്റെ ചുമതല
ഇന്റേണൽ ഓഡിറ്റർ ഇന്റേണൽ ഓഡിറ്റ് വകുപ്പിന്റെ ചുമതല
Deputy General  Manager (Finance) ഫിനാൻസ്, അക്കൗണ്ട്, ക്യാഷ്, പർച്ചേസ്, സെയിൽസ് വിഭാഗങ്ങളുടെ ചുമതല
Senior Manager (Accounts ) ഓർഗനൈസേഷന്റെ അക്കൗണ്ടുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റും
റീജിയണൽ മാനേജർമാർ പ്രദേശത്തിന് കീഴിലുള്ള വെയർഹൌസുകളുടെയും ഷോപ്പുകകളുടെയും മേൽനോട്ട നിയന്ത്രണം
മാനേജർമാർ ഹെഡ് ഓഫീസിൽ, മാനേജർമാരുടെ ഉത്തരവാദിത്തമാണ് വകുപ്പ് മേധാവിയും ജീവനക്കാർക്കുമിടയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . ഓരോ വെയർഹൗസുകളിലും ഒരു മാനേജർ ഉണ്ട്. വെയർഹൗസുകളുടെ പ്രവർത്തനത്തിന്റെയും കെഎസ്ബിസി ഔട്ട്ലെറ്റുകളുടെ റീട്ടെയിൽ ബിസിനസ്സിന്റെയും മേൽനോട്ടം മാനേജർമാർക്കാണ് . ഇതിനായി അസിസ്റ്റന്റ് മാനേജർമാർ / അക്കൗണ്ടന്റുമാരുടെ സഹായം അദ്ദേഹത്തിനുണ്ടായിരിക്കും .
മാനേജർ (ഓഡിറ്റ്) ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി കടകളുടെയും വെയർഹൗസുകളുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന്
അസിസ്റ്റന്റ് മാനേജർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വകുപ്പ് മേധാവി /വെയർ ഹൌസ് മാനേജരെ സഹായിക്കുക
അക്കൗണ്ടന്റുമാർ ഡബ്ല്യുഎച്ച് മാനേജരെ പിന്തുണയ്ക്കുന്നതിനായി വെയർഹൗസിന്റെ സാമ്പത്തിക ഭരണം നിയന്ത്രിക്കുക
കമ്പ്യൂട്ടർ പ്രോഗ്രാമർമാർ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അതിൽ മുഴുവൻ സ്ഥാപനത്തിന്റെയും വിജയകരമായ പ്രവർത്തനത്തിനുള്ള സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റും സപ്പോർട്ടും ഉൾപ്പെടുന്നു.
ലൈൻ ഓഫീസർമാർ ഹെഡ് ഓഫീസ്, വെയർഹൗസുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അസിസ്റ്റന്റ് ഗ്രേഡ് ജീവനക്കാർ മിഡ്ഡിൽ ലെവൽ ഉദ്യോഗസ്ഥരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സഹായിക്കുന്നു.
Helpers , LDC (Non Cadre), UDC (Non Cadre) ഔട്‍ലെറ്റുകളിൽ കൗണ്ടറിലെ ജോലിക്കായും , വെയർഹൗസുകളിൽ അവിടുത്തെ ജോലിക്കായും ഹെഡ് ഓഫീസിൽ ഓഫീസർമാരെയും മറ്റു ജീവനക്കാരെയും സഹായിക്കുന്നതിനായും നിയമിച്ചിരുന്നു.
ലേബലിങ് തൊഴിലാളികൾ മദ്യക്കുപ്പികൾ ലേബൽ ചെയ്യുന്നതിനായി വെയർഹൗസുകളിൽ നിയമിച്ചിരിക്കുന്നു.

N.B: കോർപ്പറേഷന്റെ ബിസിനസ് നടക്കുന്നത് വാർ‌ഷിക നിരക്ക് കരാർ‌ അനുസരിച്ചുള്ള പർച്ചേസ് നടപടിക്രമങ്ങൾ‌ വഴിയാണ്‌ . പർച്ചേസിന്റെ ദൈനംദിന നിയന്ത്രണം മാനേജിംഗ് ഡയറക്ടറുടെ കീഴിലുള്ള സീനിയർ ഓഫീസർമാരും മിഡിൽ ലെവൽ ഓഫീസർമാരും അടങ്ങുന്ന ഒരു പർച്ചേസ് കമ്മിറ്റിയ്ക്കാണ് .

ചില വസ്തുതകൾ

01

FL-1 14001 Seethangoli in Kasargod District is the Northern Most Outlet.

02

FL-1 1002 കളിയിക്കാവിളയാണ് ഏറ്റവും തെക്കു ഭാഗത്തുള്ള ഔട്ട്‌ലെറ്റ്.

03

കാസർഗോഡിനടുത്തുള്ള FL-9 WH ബട്ടത്തൂർ ആണ് ഏറ്റവും വടക്കുള്ള വെയർഹൗസ് .

04

ബലരാമപുരത്തിനടുത്തുള്ള FL-9 WH റസ്സൽപുരം ആണ് ഏറ്റവുംതെക്കുള്ള വെയർഹൗസ്.

05

36 ഔട്ട്‌ലെറ്റുകൾ ഉള്ള എറണാകുളം ആണ് ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .

06

6 ഔട്ട്‌ലെറ്റുകൾ ഉള്ള വയനാട് ആണ് ഏറ്റവും കുറവ് ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .

കെ.എസ്.ബി.സി യെ ക്കുറിച്ച് കൂടുതൽ അറിയാൻ

വില വിവരപ്പട്ടിക

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ ലഭ്യമായ ഇന്ത്യൻ നിർമിത വിദേശ മദ്യം (ഐ‌എം‌എഫ്‌എൽ), വിദേശ നിർമ്മിത വിദേശ മദ്യം (എഫ്എം‌എഫ്‌എൽ), ബിയർ എന്നിവയുടെ വില ഉൾപ്പെടെ യുള്ള വിവരങ്ങൾക്ക്

കസ്റ്റമർ സോൺ

ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വില്പനശാല കണ്ടെത്തുക

നിങ്ങൾക്ക് ഔട്ട് ലെറ്റുകളുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ .

വിവരാവകാശ നിയമം

കെ‌എസ്‌ബി‌സിയിൽ‌ വിവരാവകാശ രേഖ സമർപ്പിക്കുന്നതിന് നിർ‌ദ്ദിഷ്ട ഫോർ‌മാറ്റ് / ഫോം ഇല്ല. അതിനാൽ അപേക്ഷകൻ വിവരാവകാശനിയമത്തിനുള്ള അപേക്ഷ തപാൽ വഴിയോ നേരിട്ടോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, കെ.എസ്.ബി.സി വഴിയോ സമർപ്പിക്കുക .

പരാതികൾ സമർപ്പിക്കാൻ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ പരാതികൾ, ഫീഡ്‌ബാക്ക്, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കുവാനുള്ള ശരിയായ സ്ഥലം.

ടെൻഡറുകൾ

കേരള സ്റ്റേറ്റ് ബിവറേജസ് (എം & എം) കോർപ്പറേഷനുമായി ബന്ധപ്പെട്ട ടെണ്ടർ സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.

ഗ്യാലറി

നിങ്ങൾക്ക് ഞങ്ങളെക്കുറിച്ച് ഒരു അവലോകനം ലഭിക്കുവാനായി .

ഓണം 2025 @ ബെവ്‌കോ


ഹെഡ് ഓഫീസിൽ സ്വാതന്ത്ര്യദിനാഘോഷം



FIRST SUPER PREMIUM OUTLET OF BEVCO INAUGURATED BY HON:CMD


 

ഞങ്ങളെ സമീപിക്കുക

ഹെഡ് ഓഫീസ് സന്ദർശിക്കുക

ഞങ്ങളുടെ വിലാസം

ബെവ്കോ ടവർ, പാളയം,വികാസ്ഭവൻ പി‌ഒ,തിരുവനന്തപുരം

ഇമെയിൽ വിലാസം

itd@ksbc.co.in

ഫോൺ നമ്പർ

+91 471 2790100

നിങ്ങളുടെ അഭിപ്രായം സമർപ്പിക്കുവാനായി ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം സമർപ്പിക്കുക.

തസ്തിക ഓഫീസ് ഫോൺ
ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) 0471 2790100 (302)
ജനറൽ മാനേജർ (ധനകാര്യം) 0471 2790100 (701)
കമ്പനി സെക്രട്ടറി 0471 2790100 (501)
ലോ ഓഫീസർ 0471-2790100 (503)
ഇന്റേണൽ ഓഡിറ്റർ 0471-2790100 (102)
ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) 0471 2790100
അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) 0471 2790100 (401)
സീനിയർ മാനേജർ (അക്കൗണ്ട്സ്)- I 0471 2790100 (603)
സീനിയർ മാനേജർ (അക്കൗണ്ട്സ്)-  II 0471 2790100 (604)
ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ സെക്രട്ടറി 0471-2790100 (406)
മാനേജർ (അഡ്മിനിസ്ട്രേഷൻ I) 0471-2790100 (303)
മാനേജർ ( അഡ്മിൻ -II ) 0471-2790100 (205)
മാനേജർ (പെര്മിറ്റ് ആൻഡ് ഓപ്പറേഷൻസ് ) 0471-2790100 (104)
മാനേജർ (ഐ എ) 0471-2790100 (105)
മാനേജർ (ഫിനാൻസ്-ഇന്റലിജൻസ് ആൻഡ് സർവെയ്‌ലൻസ്) 0471-2790100
മാനേജർ (ഫിനാൻസ് സെക്‌ഷൻ) 0471-2790100
മാനേജർ (സെക്രട്ടേറിയൽ ) 0471-2790100 (304)
മാനേജർ (ഐ റ്റി ഡിപ്പാർട്മെന്റ്) 0471-2790100 (304)
ഐടി കോർഡിനേറ്റർ 0471-2790100
REGION ഓഫീസ് ഫോൺ
ആർ എം -സൗത്ത് 1
ആർ എം - സൗത്ത് 2 0469-2747751
ആർ എം - സെൻട്രൽ 1 0481-2311079
ആർ എം - സെൻട്രൽ 2 0484-2389131
ആർ എം - നോർത്ത് 1 0487-2252000
ആർ എം - നോർത്ത് 2 0495-2760200
WH NAME ഓഫീസ് ഫോൺ
ബാലരാമപുരം 0471-2409181
നെടുമങ്ങാട് 0472-2813566
മേനംകുളം
ആറ്റിങ്ങൽ 0470-2622628
കൊല്ലം 0474-2710029
കൊട്ടാരക്കര 0474-2453880
പത്തനംതിട്ട 0468-2225772
തിരുവല്ല 0469-2711551
ആലപ്പുഴ 0477-2245815
കോട്ടയം 0481-2565379
അയർക്കുന്നം 0481-2966540
തൊടുപുഴ 0486-2223062
ത്രിപ്പൂണിത്തുറ 0484-2302130
കടവന്ത്ര
ആലുവ 0484-2838400
പെരുമ്പാവൂർ 0484-2823292
ചാലക്കുടി 0480-2708284
തൃശ്ശൂർ 0487-2250524
പാലക്കാട് 0491-2538094
മേനോൻപാറ 0492-3273235
പെരിന്തൽമണ്ണ 0493-3221080
നടുവന്നൂർ
കോഴിക്കോട് 0495-2765023
കൽപ്പറ്റ 0493-6204955
കണ്ണൂർ 0497-2705470
ബട്ടത്തൂർ 0467-2418080