DEMO

Kerala State Beverages (M&M) Corporation LTD.

NOTICE TO FMFL/FMW SUPPLIERS

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

NOTICE TO SUPPLIERS : ADDING OF ADDITIONAL BRANDS – GUIDELINES RATE CONTRACT AND REVISON IN PENALTY FOR WINE SUPPLIERS

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

വിതരണക്കാർക്കുള്ള അറിയിപ്പ്: റേറ്റ് കരാറിൽ മാറ്റം വരുത്തുന്നതും വൈൻ വിതരണക്കാർക്കുള്ള പിഴയിൽ പുനഃപരിശോധിക്കുന്നതും സംബന്ധിച്ച്

RATE CONTRACT AGREEMENT INVITED FOR FMFL/FMW
എഫ്എംഎഫ്എൽ/എഫ്എംഡബ്ല്യുവിനുള്ള റേറ്റ് കരാർ ക്ഷണിച്ചു.

ടെൻഡർ സമർപ്പിക്കുന്നതിന്, ദയവായി കേരളത്തിന്റെ ഇ-ടെൻഡർ പോർട്ടലിലേക്ക് പോകുക (https://etenders.kerala.gov.in) E-Tender Portal of Kerala (https://etenders.kerala.gov.in)

എല്ലാ വിതരണക്കാരുടെയും ശ്രദ്ധയ്ക്ക് !!! യെസ് ബാങ്കിലേക്ക് അധിക ഡെപ്പോസിറ്റ് റെമിറ്റ് ചെയ്യുന്നത് സംബന്ധിച്ച്
എല്ലാ വിതരണക്കാരുടെയും ശ്രദ്ധയ്ക്ക് !!! യെസ് ബാങ്കിലേക്ക് അധിക ഡെപ്പോസിറ്റ് റെമിറ്റ് ചെയ്യുന്നത് സംബന്ധിച്ച്

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

കെ എസ് ബി സി - റേറ്റ് കരാർ ഉടമ്പടി-( ബിയറും വൈനും) - ലംഘനത്തിനുള്ള പിഴ/റേറ്റ് കരാർ വ്യവസ്ഥകളുടെ ലംഘനങ്ങളും വ്യതിയാനങ്ങളും സംബന്ധിച്ച്

കെ എസ് ബി സി - റേറ്റ് കരാർ ഉടമ്പടി : റേറ്റ് കരാർ വ്യവസ്ഥകളുടെ ലംഘനത്തിനും വ്യതിയാനങ്ങൾക്കുമുള്ള പിഴ സംബന്ധിച്ച്.

വിതരണക്കാരുടെ ശ്രദ്ധയ്ക്ക് !!! പെർമിറ്റുകളിൽ അടയ്‌ക്കേണ്ട എക്‌സൈസ് ഡ്യൂട്ടി സംബന്ധിച്ച്‌

വിതരണക്കാരുടെ ശ്രദ്ധയ്ക്ക് !!! റേറ്റ് കരാർ എഗ്രിമെന്റ് : ട്രേഡ് മാർക്ക് രജിസ്ട്രേഷൻ സമർപ്പിക്കുന്നത് സംബന്ധിച്ച് :

വിതരണക്കാരുടെ ശ്രദ്ധയ്ക്ക് !!! സെയിൽസ് ടാക്സ് പരിഷ്ക്കരണം : കുപ്പികളിൽ പുതിയ MRP ഒട്ടിക്കുന്നതു സംബന്ധിച്ച് .

വിതരണക്കാരുടെ ശ്രദ്ധയ്ക്ക്: റേറ്റ് കരാർ - FSSAI മാനദണ്ഡങ്ങൾ അനുസരിച്ച് ബ്രാൻഡുകൾ സ്ഥിരീകരിക്കുന്നത് സംബന്ധിച്ച്

രാവിലെ 10:00 നും രാത്രി 9:00നും ഇടയ്ക്കു കളക്ട് ചെയ്യുക .
PHONE NUMBERS : 6238904125 , 9447297907 . WHATSAPP : 9447297907

272 OUTLETS ALL OVER KERALA

PHONE NUMBERS : 6238904125 , 9447297907 . WHATSAPP : 9447297907

119 SELF SERVICE OUTLETS

HO_Front_home
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
E-OFFICE INAUGURATION
ബഹു. മന്ത്രി ശ്രീ.എം.ബി.രാജേഷ് ഇ-ഓഫീസിന്റെ ഉദ്ഘാടനം 2023 ഏപ്രിൽ 19-ന് ഹെഡ് ഓഫീസിൽ വച്ച് നിർവഹിച്ചു .
INAUGURATION OF WELLNESS CENTRE
ജീവനക്കാർക്കുള്ള വെൽനസ് സെന്റർ ഹെഡ് ഓഫീസിൽ ബഹു: മന്ത്രി ശ്രീ.എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു.
INAUGURATION OF NEW WAREHOUSE AT KADAVANTHRA
കടവന്ത്രയിൽ പുതിയ വെയർഹൗസിന്റെ ഉദ്ഘാടനം
WELCOME TO KSBC
Welcome To BEVCO.

തിരുവനന്തപുരത്തെ BEVCO ടവേഴ്‌സിൽ ഹെഡ് ഓഫീസ്.
6 റീജിയണൽ ഓഫീസുകൾ, 26 വെയർ ഹൗസുകൾ, 269 ഔട്ട്‌ലെറ്റുകൾ.

Head Office at BEVCO Towers ,Thiruvananthapuram.
Operating with 6 Regional Offices,26 Ware Houses and 269 Outlets

26 WareHouses
23 Warehouses In the Supply Chain Process
26 വെയർഹൗസുകൾ ഉൾപ്പെട്ട വിതരണ ശൃംഖല
272 Outlets
272 Outlets Spread Through Kerala.
269 Outlets Spread Through Kerala
118 Self Service Outlets
119 Self Service Outlets For a New Choose N Shop Experience.
118 Self Service Outlets For a New Choose N Shop Experience..
ഓൺലൈൻ ബുക്കിംഗ്

എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ മദ്യം ഓൺലൈനായി ബുക്കുചെയ്യുന്നതിനും പണമടയ്ക്കുന്നതിനുമുള്ള ഒരു ഇ-സംരംഭം. ബുക്കിംഗ് 24 മണിക്കൂറും ലഭ്യമാണ് .
ഓൺലൈനായി ബുക്ക് ചെയ്യുക, രാവിലെ 10:00 നും രാത്രി 9:00നും ഇടയ്ക്കു കളക്ട് ചെയ്യുക . അപ്രകാരം തിരക്ക് ഒഴിവാക്കുക.

Grievance
പൊതുജന പരാതിപരിഹാര സെൽ

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 നും രാത്രി 9:00 നും ഇടയിൽ ഈ സേവനം പ്രയോജനപ്പെടുത്തുക .നിങ്ങൾക്ക് നിങ്ങളുടെ പരാതികൾ ഞങ്ങളുടെ വെബ്‌സൈറ്റ് വഴിയും സമർപ്പിക്കാം

പൊതുജന പരാതിപരിഹാര സെൽ
FOLLOW SOCIAL DISTANCING

നമുക്ക് സാമൂഹിക അകലം പാലിക്കാം
നമ്മുടെ സമൂഹത്തിന്റെ ക്ഷേമത്തിനായി..

സമൂഹത്തിന്റെ ക്ഷേമത്തിനായി നമുക്കും സാമൂഹിക അകലം പാലിക്കാം

previous arrow
next arrow

The Kerala State Beverages (M&M) Corporation Limited (BEVCO) is a fully owned Kerala government company which was incorporated in the year 1984 and it was entrusted by government with the purchase and sale/distribution of Indian made foreign liquor (IMFL), Beer, Wine, foreign made foreign liquor (FMFL) and foreign made wine (FMW) in the state of Kerala. The corporation has also been entrusted with major portion of the Retail Shops in the State. The company is headed by a board consisting of directors nominated by government. The territory along with it's sales and warehousing is divided into six regions by the corporation. Each region is headed by a regional manager. KSBC is having 26 Warehouses( FL-9 WHs) and 272 Retail Outlets (FL-1 Shops) throughout Kerala. Out of the 272 shops, 119 outlets have self-service/premium Counter facilities. The southern most outlet is at Kaliyikkavila in Thiruvanathapuram district while the northernmost is at Seethangoli in Kasargod District. The southernmost warehouse is at Balaramapuram in Thiruvanathapuram district while the northern most warehouse is at Battathur in Kasargod district. The head office of the corporation is situated in BEVCO TOWER, Vikas Bhavan P O, Palayam Thiruvananthapuram. The corporation is one of the major contributors to the state exchequer.

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ കലർപ്പില്ലാത്തതും ഗുണനിലവാരമുള്ളതുമായ മദ്യ ലഭ്യത ഉറപ്പുവരുത്തുകയും, അതിലൂടെ നികുതിയിനത്തിൽ സർക്കാരിന് സ്ഥിരമായ റവന്യൂ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ മദ്യ ഉപഭോഗത്തിലൂടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വളരെയധികം കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടി സ്വീകരിക്കുന്നു.

• വളരെ സ്പഷ്ടവും സുതാര്യവുമായ രീതിയിൽ വിദേശ മദ്യത്തിൻറ്റെ ബിസിനസ്സ് ഏറ്റെടുക്കുകയും കോർപ്പറേഷനുമായി ബിസിനസ്സിൽ ഇടപെടുന്ന നിർമാതാക്കൾ, ലൈസൻസികൾ, ഉപഭോക്താക്കൾ തുടങ്ങിയ എല്ലാ ഓഹരി ഉടമകൾക്കും സൌജന്യവും ന്യായവും ആയ ഇടപാടുകൾ നടത്തുകയും ചെയ്യുക
മറ്റു ലൈസൻസികൾക്ക് മൊത്തമായി വാങ്ങുന്നതിനും വിൽക്കുന്നതിനുമായി സംഭരണ ​​സൗകര്യങ്ങൾ, ഡിപ്പോകൾ, ഗോഡൗണുകൾ, വെയർഹൗസുകൾ എന്നിവ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക. ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, വിദേശ നിർമ്മിത വിദേശ മദ്യം, ബിയർ & വൈൻ എന്നിവയുൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക .
• മദ്യം വാങ്ങുന്നതിനായി ഓൺലൈൻ ബുക്കിങ് ,ഡിജിറ്റൽ പേമെൻറ് സംവിധാനം തുടങ്ങിയ സൌകര്യപ്രദമായ സേവനങ്ങൾ നടപ്പിലാക്കുക.
•ഉല്പ്പാദന വിപണന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൻറ്റെ ഭാഗമായി പ്രത്യക്ഷമായും പരോക്ഷമായും തൊഴില് സൃഷ്ടിച്ചു നല്കുക .
സംസ്ഥാനത്തെ എല്ലാ മദ്യ വിതരണക്കാർക്കും തുല്യത ഉറപ്പാക്കുന്ന സംവിധാനങ്ങളും ന്യായമായ രീതികളും കൊണ്ടുവരാൻ ശ്രമിക്കുകയും അവരെ ഓഹരി ഉടമകളായി കണക്കാക്കുകയും ചെയ്യുക.
കോർപ്പറേഷന്റെ അഴിമതി രഹിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി വ്യക്തവും സുതാര്യവും ധാർമ്മികവുമായ ശരിയായ പ്രവർത്തനങ്ങളോടെയുള്ള നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നയങ്ങൾ നടപ്പിലാക്കും.
•മാന്യമായ പെരുമാറ്റം , കാര്യക്ഷമമായ പ്രവര്ത്തനം, സാങ്കേതിക പുരോഗതി, ശരിയായ വില ഈടക്കൽ , വില്പനയില് കഴിയാവുന്നിടത്തോള്യം ഡിജിറ്റലൈസേഷൻ എന്നിവയിലലോടെ പൊതുജനങ്ങൾ / ഉപഭോക്താക്കൾ /ലൈസെൻസികൾ എന്നിവർക്ക് മെച്ചപ്പെട്ട സേവനങ്ങള് ഉറപ്പാക്കുക.
•എല്ലാ ഇടപാടുകളും ശരിയായി രേഖപ്പെടുത്തുന്നതിനും , ചോർച്ച തടയുന്നതിനും ഓഡിറ്റ് ചെയ്ത അക്കൌണ്ടുകൾ സമയ ബന്ധിതമായി അന്തിമമാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിന്നുമുള്ള വിപുലമായ ഫിനാൻഷ്യൽ അക്കൌണ്ടിങ്ങും മാനേജ്മെൻറ് സംവിധാനം ഉണ്ടാക്കുക.
•2013 ലെ കമ്പനി നിയമപ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചു സര്ക്കാർ വകുപ്പുകൾ , സ്വയംഭരണ സ്ഥാപനങ്ങൾ ,എൻ. ജി. ഒ എന്നിവ വഴി സമർപ്പിക്കുന്ന പൊതു ജനങ്ങൾക്ക് ഉപകരപ്രദവും സാമൂഹികമായി അവശ്യമുള്ളതുമായ പ്രോഗ്രാമുകൾക്കും സി . എസ് . ആർ പദ്ധതിയുടെ കീഴിൽ ധനസഹായം നല്കുക.
•എക്സൈസ്, പോലീസ്, മറ്റ് വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ച് കൊണ്ട് നിയമവിരുദ്ധവും അനാധികൃതവുമായ മദ്യ വില്പന തടയുക . നൂതന സാങ്കേതിക വിദ്യകളായ ഈ–ലേബെല്ലിങ്, ഈ-സെക്യൂരിറ്റി എന്നിവ നടപ്പാക്കുന്നത് വഴി മദ്യക്കുപ്പികളുടെ പാത ആരംഭം മുതല് അവസാനം വരെ നിരീക്ഷിക്കുക.

ഞങ്ങളുടെ നേതൃത്വം

ഞങ്ങളുടെ ടീമിനെ പരിചയപ്പെടുക ..

ശ്രീ .പിണറായി വിജയൻ

ബഹു : മുഖ്യമന്ത്രി

ശ്രീ എം ബി രാജേഷ്

ബഹു : എക്സൈസ് വകുപ്പ് മന്ത്രി

Smt. Harshita Attaluri IPS

ബഹു : ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ

Name with Designation
Smt. HARSHITA ATTALURI IPS
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
ഓഫീസ്: 0471 2728677
ശ്രീ. MAHIPAL YADAV IPS
കമ്മീഷണർ ഓഫ് എക്സൈസ്
ഓഫീസ്:0471 2332632
ശ്രീ. പാട്ടീൽ അജിത് ഭഗവത്റാവു ഐഎഎസ്
കമ്മീഷണർ സംസ്ഥാന ജിഎസ്ടി വകുപ്പ്
ഓഫീസ്:0471 2785202,മൊബൈൽ: 0471 2785203
ശ്രീ. അനൂപ് എസ്
അഡീഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ്,
കേരള സർക്കാർ
Office:0471 - 2517394
ശ്രീ. PRAMOD M V
Joint Secretary, Taxes Department
കേരള സർക്കാർ
ഉദ്യോഗസ്ഥൻ കോണ്ടാക്ട്
ജനറൽ മാനേജർ (അഡ്മിനിസ്‌ട്രേഷൻ ) Office:0471 2311207
ജനറൽ മാനേജർ (ഫിനാൻസ്) Office:0471 2724970
ലോ ഓഫീസർ Office:0471 2724970
Internal AuditorOffice Office:0471 2724970
Assistant General Manager( Operations) Office:0471 2724970
Deputy General Manager (Finance) Office:0471 2724970
Senior Manager (Accounts)- I Office:0471 2724970
Senior Manager (Accounts)- II Office:0471 2724970
റീജിയണൽ മാനേജർ (എസ് 1) Kinfra Apparel Park, St. Xaviers College P.O, Menamkulam, Thiruvananthapuram-695586
റീജിയണൽ മാനേജർ (എസ് 2) Ksbc Regional Office(S2),Valanjavattam P O,Thiruvalla
Phone :0469 2747751
റീജിയണൽ മാനേജർ(സി1) Ksbc Regional Office ,Behind I Drive Amusement Park , Kodimatha,Manippuzha Kottayam:686013
റീജിയണൽ മാനേജർ (സി 2) Ksbc Regional Office, Central Zone -Ii, Centralwarehousing Corporation Building, Kadavanthra, Pin-Cochin-682020
Phone :0484 2389131
റീജിയണൽ മാനേജർ (എൻ1) Kerala State Beverages(M&M) Corporation Ltd , Regional Office N1, Pope John First Block,  Chiyyaram P.O,  Kuriachira, Thrissur, Pin-680026
Office Phone No : 0487-2252000
S
റീജിയണൽ മാനേജർ (എൻ 2)
Ksbc Regional Office(N2),III Floor Amar Building, Chakkorthukkulam,Nadakkavu,Kozhikode
Phone :0495 2760200
ശ്രീമതി ശ്രീജ .എസ്
കോൺഫിഡെൻഷ്യൽ സെക്രട്ടറി
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
Office:0471 2724970
മാനേജർ (അഡ്മിനിസ്ട്രേഷൻ) I) Office:0471 2724970
മാനേജർ (അഡ്മിനിസ്ട്രേഷൻ) II) Office:0471 2724970
Manager(Permit & Operations) Office:0471 2724970
മാനേജർ (I/A) Office:0471 2724970
Manager (Finance-Intelligence and Surveillance) Office:0471 2724970
മാനേജർ (പർച്ചേസ് & ക്യാഷ് ) Office:0471 2724970
മാനേജർ (സെക്രട്ടേറിയൽ ) Office:0471 2724970
ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് (ഐ റ്റി ) (ഇൻ ചാർജ്) Office:0471 2724970
ഔദ്യോഗിക സ്ഥാനം കടമകളും ഉത്തരവാദിത്തങ്ങളും
കമ്പനി സെക്രട്ടറി കമ്പനി മീറ്റിംഗുകൾ, നയപരമായ കാര്യങ്ങൾ, സെക്രട്ടേറിയൽ വകുപ്പ് എന്നിവയുടെ ചുമതല
ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) സ്ഥാപനത്തിലെ ജീവനക്കാരുടെയും , തൊഴിൽപരവും വ്യാവസായികവുമായ കാര്യങ്ങളുടെയും ഭരണ ചുമതല
ജനറൽ മാനേജർ (ഫിനാൻസ്) ധനവകുപ്പിന്റെ മൊത്തത്തിലുള്ള ചുമതല
ലോ ഓഫീസർ വിവിധ കോടതികളിലെ എല്ലാ നിയമപരമായ കാര്യങ്ങളും നടത്തുക , എംഡി റഫർ ചെയ്തേക്കാവുന്ന എല്ലാ കാര്യങ്ങളിലും നിയമോപദേശം നൽകുക , സ്റ്റാൻഡിംഗ്/റെറ്റൈനർ കൗൺസലുകളുടെ പ്രവർത്തനം നിയന്ത്രിക്കുക
Assistant General Manager Operations വിൽപ്പന, സംഭരണം, സ്റ്റോക്ക് ലോഡിംഗ്/അൺലോഡിംഗ്, സ്റ്റോക്ക് ഇഷ്യു തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ റീജിയനുകളും വെയർഹൗസുകളും ഷോപ്പുകളും ഉൾപ്പെടെ സ്ഥാപനത്തിന്റെ പൂർണ്ണമായ മേൽനോട്ടത്തിന്റെ ചുമതല
ഇന്റേണൽ ഓഡിറ്റർ ഇന്റേണൽ ഓഡിറ്റ് വകുപ്പിന്റെ ചുമതല
Deputy General  Manager (Finance) ഫിനാൻസ്, അക്കൗണ്ട്, ക്യാഷ്, പർച്ചേസ്, സെയിൽസ് വിഭാഗങ്ങളുടെ ചുമതല
Senior Manager (Accounts ) ഓർഗനൈസേഷന്റെ അക്കൗണ്ടുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റും
റീജിയണൽ മാനേജർമാർ പ്രദേശത്തിന് കീഴിലുള്ള വെയർഹൌസുകളുടെയും ഷോപ്പുകകളുടെയും മേൽനോട്ട നിയന്ത്രണം
മാനേജർമാർ ഹെഡ് ഓഫീസിൽ, മാനേജർമാരുടെ ഉത്തരവാദിത്തമാണ് വകുപ്പ് മേധാവിയും ജീവനക്കാർക്കുമിടയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . ഓരോ വെയർഹൗസുകളിലും ഒരു മാനേജർ ഉണ്ട്. വെയർഹൗസുകളുടെ പ്രവർത്തനത്തിന്റെയും കെഎസ്ബിസി ഔട്ട്ലെറ്റുകളുടെ റീട്ടെയിൽ ബിസിനസ്സിന്റെയും മേൽനോട്ടം മാനേജർമാർക്കാണ് . ഇതിനായി അസിസ്റ്റന്റ് മാനേജർമാർ / അക്കൗണ്ടന്റുമാരുടെ സഹായം അദ്ദേഹത്തിനുണ്ടായിരിക്കും .
മാനേജർ (ഓഡിറ്റ്) ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി കടകളുടെയും വെയർഹൗസുകളുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന്
അസിസ്റ്റന്റ് മാനേജർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വകുപ്പ് മേധാവി /വെയർ ഹൌസ് മാനേജരെ സഹായിക്കുക
അക്കൗണ്ടന്റുമാർ ഡബ്ല്യുഎച്ച് മാനേജരെ പിന്തുണയ്ക്കുന്നതിനായി വെയർഹൗസിന്റെ സാമ്പത്തിക ഭരണം നിയന്ത്രിക്കുക
കമ്പ്യൂട്ടർ പ്രോഗ്രാമർമാർ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അതിൽ മുഴുവൻ സ്ഥാപനത്തിന്റെയും വിജയകരമായ പ്രവർത്തനത്തിനുള്ള സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റും സപ്പോർട്ടും ഉൾപ്പെടുന്നു.
ലൈൻ ഓഫീസർമാർ ഹെഡ് ഓഫീസ്, വെയർഹൗസുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അസിസ്റ്റന്റ് ഗ്രേഡ് ജീവനക്കാർ മിഡ്ഡിൽ ലെവൽ ഉദ്യോഗസ്ഥരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സഹായിക്കുന്നു.
ഓഫീസ് അസിസ്റ്റന്റ് , എൽഡിസി (നോൺ കാറ്റഗറി), യുഡിസി (നോൺ കാറ്റഗറി) ഔട്‍ലെറ്റുകളിൽ കൗണ്ടറിലെ ജോലിക്കായും , വെയർഹൗസുകളിൽ അവിടുത്തെ ജോലിക്കായും ഹെഡ് ഓഫീസിൽ ഓഫീസർമാരെയും മറ്റു ജീവനക്കാരെയും സഹായിക്കുന്നതിനായും നിയമിച്ചിരുന്നു.
ലേബലിങ് തൊഴിലാളികൾ മദ്യക്കുപ്പികൾ ലേബൽ ചെയ്യുന്നതിനായി വെയർഹൗസുകളിൽ നിയമിച്ചിരിക്കുന്നു.

N.B: കോർപ്പറേഷന്റെ ബിസിനസ് നടക്കുന്നത് വാർ‌ഷിക നിരക്ക് കരാർ‌ അനുസരിച്ചുള്ള പർച്ചേസ് നടപടിക്രമങ്ങൾ‌ വഴിയാണ്‌ . പർച്ചേസിന്റെ ദൈനംദിന നിയന്ത്രണം മാനേജിംഗ് ഡയറക്ടറുടെ കീഴിലുള്ള സീനിയർ ഓഫീസർമാരും മിഡിൽ ലെവൽ ഓഫീസർമാരും അടങ്ങുന്ന ഒരു പർച്ചേസ് കമ്മിറ്റിയ്ക്കാണ് .

ചില വസ്തുതകൾ

01

FL-1 14001 Seethangoli in Kasargod District is the Northern Most Outlet.

02

FL-1 1002 കളിയിക്കാവിളയാണ് ഏറ്റവും തെക്കു ഭാഗത്തുള്ള ഔട്ട്‌ലെറ്റ്.

03

കാസർഗോഡിനടുത്തുള്ള FL-9 WH ബട്ടത്തൂർ ആണ് ഏറ്റവും വടക്കുള്ള വെയർഹൗസ് .

04

ബലരാമപുരത്തിനടുത്തുള്ള FL-9 WH റസ്സൽപുരം ആണ് ഏറ്റവുംതെക്കുള്ള വെയർഹൗസ്.

05

36 ഔട്ട്‌ലെറ്റുകൾ ഉള്ള എറണാകുളം ആണ് ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .

06

6 ഔട്ട്‌ലെറ്റുകൾ ഉള്ള വയനാട് ആണ് ഏറ്റവും കുറവ് ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .

കെ.എസ്.ബി.സി യെ ക്കുറിച്ച് കൂടുതൽ അറിയാൻ

വില വിവരപ്പട്ടിക

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ ലഭ്യമായ ഇന്ത്യൻ നിർമിത വിദേശ മദ്യം (ഐ‌എം‌എഫ്‌എൽ), വിദേശ നിർമ്മിത വിദേശ മദ്യം (എഫ്എം‌എഫ്‌എൽ), ബിയർ എന്നിവയുടെ വില ഉൾപ്പെടെ യുള്ള വിവരങ്ങൾക്ക്

കസ്റ്റമർ സോൺ

ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വില്പനശാല കണ്ടെത്തുക

നിങ്ങൾക്ക് ഔട്ട് ലെറ്റുകളുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ .

വിവരാവകാശ നിയമം

കെ‌എസ്‌ബി‌സിയിൽ‌ വിവരാവകാശ രേഖ സമർപ്പിക്കുന്നതിന് നിർ‌ദ്ദിഷ്ട ഫോർ‌മാറ്റ് / ഫോം ഇല്ല. അതിനാൽ അപേക്ഷകൻ വിവരാവകാശനിയമത്തിനുള്ള അപേക്ഷ തപാൽ വഴിയോ നേരിട്ടോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, കെ.എസ്.ബി.സി വഴിയോ സമർപ്പിക്കുക .

പരാതികൾ സമർപ്പിക്കാൻ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ പരാതികൾ, ഫീഡ്‌ബാക്ക്, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കുവാനുള്ള ശരിയായ സ്ഥലം.

ടെൻഡറുകൾ

കേരള സ്റ്റേറ്റ് ബിവറേജസ് (എം & എം) കോർപ്പറേഷനുമായി ബന്ധപ്പെട്ട ടെണ്ടർ സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.

ഗ്യാലറി

നിങ്ങൾക്ക് ഞങ്ങളെക്കുറിച്ച് ഒരു അവലോകനം ലഭിക്കുവാനായി .

INDEPENDENCE DAY 2023@BEVCO HEAD OFFICE

The Hon. Minister Shri.M.B.Rajesh inaugurated the E-Office @BEVCO on 19th April 2023 by 3:00 PM at the BEVCO Head Office, Palayam. Hon. Minister chaired the function with Chairman and Managing Director Shri. YogeshGupta IPS.

Minister Shri. M.B. Rajesh Inaugurated The Wellness Centre For Employees @ BEVCO Head Office

Kadavathra WareHouse Inauguration PICS

SAMNWAYAM -KSBC FAMILY MEET@KANNUR

ഞങ്ങളെ സമീപിക്കുക

ഹെഡ് ഓഫീസ് സന്ദർശിക്കുക

ഞങ്ങളുടെ വിലാസം

ബെവ്കോ ടവർ, പാളയം,വികാസ്ഭവൻ പി‌ഒ,തിരുവനന്തപുരം

ഇമെയിൽ വിലാസം

itd@ksbc.co.in

ഫോൺ നമ്പർ

+91 471 2724649, +91 471 2724970

നിങ്ങളുടെ അഭിപ്രായം സമർപ്പിക്കുവാനായി ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം സമർപ്പിക്കുക.

തസ്തിക ഓഫീസ് ഫോൺ
ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) 0471 2311207
ജനറൽ മാനേജർ (ഫിനാൻസ് )& കമ്പനി സെക്രട്ടറി (ഇൻ ചാർജ്) 0471 2311207
ലോ ഓഫീസർ 0471-2724970
ഇന്റേണൽ ഓഡിറ്റർ 0471-2724970
Assistant General Manager( Operations) 0471 2724970
Deputy General Manager (Finance) 0471 2724649
Senior Manager (Accounts)- I 0471 2724649
Senior Manager (Accounts)-  II 0471 2724649
ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ സെക്രട്ടറി 0471-2724970
മാനേജർ (അഡ്മിനിസ്ട്രേഷൻ I) 0471-2724970
മാനേജർ (അഡ്മിനിസ്ട്രേഷൻ II) 0471-2724970
Manager(Permit & Operations) 0471-2724970
മാനേജർ (IA) 0471-2724970
Manager (Finance-Intelligence and Surveillance) 0471-2724970
Manager (Finance Section) 0471-2724970
മാനേജർ (സെക്രട്ടേറിയൽ ) 0471-2724970
ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് (ഐ റ്റി ) (ഇൻ ചാർജ്) 0471-2724970
REGION ഓഫീസ് ഫോൺ
ആർ എം -സൗത്ത് 1
ആർ എം - സൗത്ത് 2 0469-2747751
ആർ എം - സെൻട്രൽ 1 0481-2311079
ആർ എം - സെൻട്രൽ 2 0484-2389131
ആർ എം - നോർത്ത് 1 0487-2252000
ആർ എം - നോർത്ത് 2 0495-2760200
WH NAME ഓഫീസ് ഫോൺ
ബാലരാമപുരം 0471-2409181
നെടുമങ്ങാട് 0472-2813566
Menamkulam
ആറ്റിങ്ങൽ 0470-2622628
കൊല്ലം 0474-2710029
കൊട്ടാരക്കര 0474-2453880
പത്തനംതിട്ട 0468-2225772
തിരുവല്ല 0469-2711551
ആലപ്പുഴ 0477-2245815
കോട്ടയം 0481-2565379
അയർക്കുന്നം 0481-2966540
തൊടുപുഴ 0486-2223062
ത്രിപ്പൂണിത്തുറ 0484-2302130
കടവന്ത്ര
ആലുവ 0484-2838400
പെരുമ്പാവൂർ 0484-2823292
ചാലക്കുടി 0480-2708284
തൃശ്ശൂർ 0487-2250524
പാലക്കാട് 0491-2538094
മേനോൻപാറ 0492-3273235
പെരിന്തൽമണ്ണ 0493-3221080
നടുവന്നൂർ
കോഴിക്കോട് 0495-2765023
കൽപ്പറ്റ 0493-6204955
കണ്ണൂർ 0497-2705470
ബട്ടത്തൂർ 0467-2418080